ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് വട്ടപൂജ്യമാണ്; ദിഗ്‌വിജയ് സിംഗ്
ന്യൂഡൽഹി : ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് വെറും വട്ടപൂജ്യമാണെന്ന് മുതിർന്ന നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക ...