നെഹ്‌റു കുടുംബമാണ് ഈ രാജ്യം നിർമ്മിച്ചത്; അതുകൊണ്ട് ഞങ്ങളെല്ലാവരും അവരുടെ അടിമകളാണ്; അഭിമാനത്തോടെയാണ് ഇത് പറയുന്നതെന്നും കോൺഗ്രസ് എംഎൽഎ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്‌റു കുടുംബമാണ് ഈ രാജ്യം നിർമ്മിച്ചത്; അതുകൊണ്ട് ഞങ്ങളെല്ലാവരും അവരുടെ അടിമകളാണ്; അഭിമാനത്തോടെയാണ് ഇത് പറയുന്നതെന്നും കോൺഗ്രസ് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 08:34 am IST
FacebookTwitterWhatsAppTelegram

സിരോഹി: തങ്ങൾ നെഹ്‌റു കുടുംബത്തിന്റെ അടിമകളാണെന്നും അവസാനശ്വാസം വരെ അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും സിരോഹി എംഎൽഎ സന്യം ലോഥ. രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഉപദേശകനാണ് ലോഥ. ഏറെ അഭിമാനത്തോടെയാണ് ഇത് പറയുന്നതെന്നും സന്യം ലോഥ പറയുന്നു.

ഹരിദേവ് ജോഷി യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള ചർച്ചയ്‌ക്കിടെയാണ് ലോഥ നെഹ്‌റു കുടുംബത്തെ പുകഴ്‌ത്തി സംസാരിച്ചത്. ‘ അതെ ഞങ്ങൾ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ അടിമകളാണ്, ഞങ്ങളുടെ അവസാന ശ്വാസം വരെ അവരുടെ അടിമകളായി തുടരും. നെഹ്‌റു-ഗാന്ധി കുടുംബമാണ് ഈ രാജ്യം നിർമ്മിച്ചത്, അതിനാലാണ് അവരുടെ അടിമകളായി തുടരുന്നതെന്നുമാണ്’ ലോഥയുടെ അവകാശവാദം.

അതേസമയം ലോഥയുടെ പരാമർശത്തെ പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് രംഗത്തെത്തി. ‘ ഇപ്പോൾ പുതിയൊരു സംസ്‌കാരം വന്നിരിക്കുകയാണ്. അടിമത്തത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ. ഇവർ അടിമകളാണ്. നിങ്ങൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്. അടിമകൾ ഒരിക്കലും സ്വന്തം അഭിപ്രായം പറയാറില്ല. അത് ഇപ്പോൾ അവർ തന്നെ സമ്മതിച്ച് തന്നിരിക്കുകയാണെന്നും’ റാത്തോഡ് പരിഹസിച്ചു.

Tags: congress mlaNehru-Gandhi family
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies