നെഹ്‌റുവിന്റെ കത്തുകൾ കുടുംബസ്വത്തല്ല, മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തിരികെ നൽകാതെ നെഹ്റു കുടുബം; സോണിയ കൈക്കലാക്കിയ രേഖകളിൽ എഡ്വിന മൗണ്ട്ബാറ്റണെഴുതിയ കത്തുകളും
ന്യൂഡൽഹി: പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറിയിൽ നിന്നും കൈക്കലാക്കിയ നെഹ്‌റുവിന്റെ സ്വകാര്യ രേഖകൾ സോണിയ തിരികെ നൽകാത്തത് ദുരൂഹമായി തുടരുന്നു. 2008ലാണ് പിഎംഎംഎൽ നിന്നും ' നെഹ്‌റു ...

