സ്റ്റാർട്ടിംഗിൽ പിഴവില്ല, പരാതികൾ തള്ളി; കപ്പ് കാരിച്ചാലിന് തന്നെ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഫൈനലിന്റെ അന്തിമ ഫലത്തിൽ മാറ്റിമില്ല. കാരിച്ചാൽ തന്നെ ജേതാവെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി പ്രഖ്യാപിച്ചു. വിധി നിർണയത്തിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ...






