പുന്നമടക്കായലിലെ വള്ളംകളി കാണാൻ ആലോചനയുണ്ടോ? കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ഇതാ...
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുന്നമടക്കായലിലെ വള്ളംകളി കാണാൻ ആലോചനയുണ്ടോ? കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 06:16 pm IST
FacebookTwitterWhatsAppTelegram

പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ മത്സരത്തിന്റെ ആവേശത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഓഗസ്റ്റ് 12-നാണ് ഇത്തവണത്തെ മത്സരം അരങ്ങേറുക. ഇതിന് മുന്നോടിയായുള്ള പരിശീലനങ്ങളും നിർദ്ദേശങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇതിന് പിന്നാലെ തന്നെ ആരാകും കപ്പടിക്കുക എന്നത് സംബന്ധിച്ച ചർച്ചാ വിഷയങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. വള്ളം കളി കാണുന്നതിനായി കഴിഞ്ഞ വർഷത്തേത് പോലെ തന്നെ ഇത്തവണയും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവസരം ഒരുക്കുന്നു. ബസ് ടിക്കറ്റും വള്ളം കളി കാണുന്നതിനുള്ള ടിക്കറ്റും ഉൾപ്പെടുത്തിയുള്ള പാക്കേജാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം അവതരിപ്പിക്കുന്നത്. താൽപര്യമുള്ളവർക്ക് ബസ് മുഴുവനായും ബുക്ക് ചെയ്ത് വരാൻ സാധിക്കും.

ആലപ്പുഴയ്‌ക്ക് പുറമേ മറ്റ് ജില്ലകളിൽ നിന്നും പ്രത്യേക സർവീസ് ഉണ്ടായിരിക്കുന്നതാണ്. നെഹ്‌റു ട്രോഫിയുടെ 500, 1,000 എന്നീ ടിക്കറ്റ് കാറ്റഗറിയിലാകും പ്രവേശനം ലഭ്യമാകുക. മറ്റ് ജില്ലകളിൽ നിന്നും എത്തുന്നവർക്കായി പാസ് എടുക്കുന്നതിന് കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽ പ്രത്യേക കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. എല്ലാ പാസുകളും ഇവിടെ നിന്നും ലഭ്യമാകും.

വള്ളംകളി ടിക്കറ്റ് വാട്‌സ്ആപ്പിൽ ബുക്ക് ചെയ്യാം

നെഹ്‌റു ട്രോഫി 2023 വള്ളംകളി ടിക്കറ്റ് വാട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാനാകും. ഇതിനായി 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ് ആണ് വേണ്ടത്, എത്ര പേർക്ക് എന്നിവ വാട്ട്‌സ് ആപ്പ് മെസ്സേജ് ആയി അയച്ചാൽ മതിയാകും. തുടർന്ന് ഓൺലൈനായി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന ഓഗസ്റ്റ് 12ന് ആലപ്പുഴ യൂണിറ്റിലെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

നെഹ്‌റു ട്രോഫി വള്ളംകളി 2023 ടിക്കറ്റ് നിരക്ക്

ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവിലിയൻ) – 3000 രൂപ
ടൂറിസ്റ്റ് സിൽവർ (നെഹ്റു പവിലിയൻ) – 2500 രൂപ
റോസ് കോർണർ (കോൺക്രീറ്റ് പവിലിയൻ) – 1000 രൂപ
വിക്ടറി ലൈൻ (വൂഡൻ ഗാലറി)- 500 രൂപ
ഓൾ വ്യൂ (വൂഡൻ ഗാലറി) – 300 രൂപ
ലേക് വ്യൂ (വൂഡൻ ഗാലറി) – 200 രൂപ
ലോൺ- 100 രൂപ.

ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വളളംകളി പ്രേമികൾക്കായി ടിക്കറ്റ് വിൽപനയും, ടിക്കറ്റ് ഉൾപ്പെടെ ചാർട്ടേഡ് ബസ്സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും

ആലപ്പുഴ – 9895505815
ചേർത്തല – 9846507307
ഹരിപ്പാട് – 9447278494
എടത്വ – 9846475874
മാവേലിക്കര – 9446313991
കായംകുളം – 9400441002
ചെങ്ങന്നൂർ – 9846373247

Tags: KSRTCAlappuzhaNehru trophy
ShareTweetSendShare

More News from this section

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies