വിരമിക്കൽ പ്രഖ്യാപനത്തിനിടെ പൊട്ടിക്കരഞ്ഞ് കിവീസ് പേസർ; യുവതാരങ്ങൾക്കായി വഴി മാറികൊടുക്കുന്നു..
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് പേസർ നീൽ വാഗ്നർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിർണായക തീരുമാനം അറിയിക്കുന്ന വാർത്താസമ്മേളനത്തിൽ 37-കാരൻ കണ്ണീരണിഞ്ഞു. കിവീസിനായി 67 ടെസ്റ്റ് കളിച്ചിട്ടുള്ള ...

