കാലവർഷം കടുത്തു; നെല്ലിയാമ്പതി ചുരത്തിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കടുത്ത നിയന്ത്രണം
പാലക്കാട് ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതി ചുരം റോഡിൽ കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ കെ. സുധീർ ഉത്തരവിറക്കി. കനത്ത മണ്ണിടിച്ചിലിനും ...


