‘‘മോഹൻലാൽ സാർ ബ്രില്യന്റ് ആക്ടർ‘‘; ക്ലൈമാക്സിൽ സീൻ എടുക്കുമ്പോഴുള്ള ലോക്കേഷനിലെ അനുഭവം പങ്കുവെച്ച് ജയിലർ സംവിധായകൻ നെൽസൺ
രജനികാന്ത് ചിത്രം ‘ജയിലർ’ വലിയ ആവേശത്തോടെയാണ് കേരളത്തിലെ പ്രേക്ഷകർ വരവേറ്റത്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ജയിലർ തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ ...


