നേമം ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കും: പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ
തിരുവനന്തപുരം: നേമം (തിരുവനന്തപുരം സൗത്ത്) റെയില്‍വേ ടെര്‍മിനല്‍ പദ്ധതി അതിവേഗം യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും ...

