Nemom - Janam TV

Nemom

നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് തുറന്നു; ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങളുമായി ‘വികസനത്തിന്റെ ആസ്ഥാനം’

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ആരംഭിച്ച് രാജീവ് ചന്ദ്രശേഖർ. ആംബുലൻസ് സേവനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടെയാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ...

നേമത്ത് തറക്കളി പുറത്തെടുത്ത് സിപിഎമ്മും വി ശിവൻകുട്ടിയും; സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജീവ് കുമാര്‍ ജി എസ്സിനെ അപരനാക്കി കെട്ടിയിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയ ഭീതി പൂണ്ട സിപിഎം നേമം നിയോജക മണ്ഡലത്തിൽ സജീവ പാർട്ടി അംഗത്തെ അപരനാക്കി രംഗത്തിറക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ...

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല! കത്തി ഉപയോ​ഗിച്ച് കാമുകിയെ കുത്തി, ശേഷം സ്വയം കഴുത്തറുത്തു; ദാരുണമായ സംഭവം നേമത്ത്

തിരുവനന്തപുരം: നേമത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. ദീപക് എന്നയാളാണ് ആക്രമണം നടത്തിയത്. യുവതിയുടെ കഴുത്തിൽ കത്തി ഉപയോ​ഗിച്ച് കുത്തിയതിന് ശേഷം ഇയാൾ സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചു. ...