Nepal Flood Crime - Janam TV

Nepal Flood Crime

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

കാഠ്മണ്ഡു: ഒരു വശത്ത് ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടം, മറുവശത്ത് ദുരന്തത്തിൽ മരിച്ചവരോടുപോലും ക്രൂരത. നേപ്പാളിലെ പ്രളയമേഖലയിൽ ചെളിയിൽ പുതഞ്ഞുകിടന്ന മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ ഊരിയെടുക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ ...