നേപ്പാൾ കലാപത്തിലും പാക് ചാരസംഘടനയ്ക്ക് പങ്ക്? തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകന്റെ സാന്നിധ്യം; വിദേശ ഫണ്ടിംഗും അന്വേഷണ പരിധിയിൽ
ന്യൂഡൽഹി: ഇന്ത്യയ്ക്കു പിന്നാലെ അയൽരാജ്യമായ നേപ്പാളിലും അശാന്തി സൃഷ്ടിക്കാൻ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ശൃംഖലകൾ ശ്രമിച്ചെന്ന സംശയം ശക്തമാകുന്നു. നേപ്പാളിലെ സൺസാരി ജില്ലയിൽ ജൂലൈ 26ന് പൊട്ടിപ്പുറപ്പെട്ട സാമുദായിക ...

