നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞു; 2 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിൽ നദിയിലേക്ക് ബസ് മറിഞ്ഞ് 2 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് ദാരുണാന്ത്യം. ഗഞ്ചിൽനിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് രാപ്തി നദിയിലേക്കാണ് മറിഞ്ഞത്. ലുംബിനി പ്രവിശ്യയ്ക്ക് ...