ആരോഗ്യമന്ത്രിയുടെ നാട്ടിലെ നേഴ്സിംഗ് കോളേജ്; ഇങ്ങനെയാണെങ്കിൽ എങ്ങനെ വിദ്യാർത്ഥികൾ പ്രതിഷേധിക്കാതിരിക്കുമെന്ന് എബിവിപി
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിംഗ് കോളേജിന് അംഗീകാരമില്ലാത്ത സംഭവത്തിൽ വിമർശനവുമായി എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. സർക്കാർ ധിക്കാരപരമായ നിലപാടാണ് കൈകൊള്ളുന്നതെങ്കിൽ ...

