ആരോഗ്യമന്ത്രിയുടെ നാട്ടിലെ നേഴ്സിംഗ് കോളേജ്; ഇങ്ങനെയാണെങ്കിൽ എങ്ങനെ വിദ്യാർത്ഥികൾ പ്രതിഷേധിക്കാതിരിക്കുമെന്ന് എബിവിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യമന്ത്രിയുടെ നാട്ടിലെ നേഴ്സിംഗ് കോളേജ്; ഇങ്ങനെയാണെങ്കിൽ എങ്ങനെ വിദ്യാർത്ഥികൾ പ്രതിഷേധിക്കാതിരിക്കുമെന്ന് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 05:55 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിം​ഗ് കോളേജിന് അം​ഗീകാരമില്ലാത്ത സംഭവത്തിൽ വിമർശനവുമായി എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. സർക്കാർ ധിക്കാരപരമായ നിലപാടാണ് കൈകൊള്ളുന്നതെങ്കിൽ വിദ്യാർത്ഥികൾ എങ്ങനെ പ്രതിഷേധിക്കാതിരിക്കുമെന്നും ഈശ്വരപ്രസാ​ദ് ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

ആരോ​ഗ്യമന്ത്രിയുടെ നാട്ടിലെ നേഴ്സിം​ഗ് കോളേജിലെ വിദ്യാർത്ഥികൾ സമരത്തിലാണ്. കോളേജിന് സ്വന്തമായി കെട്ടിടമില്ല. എന്നാൽ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല. അടിസ്ഥാന സൗകര്യം ഇല്ലാത്ത ഈ സ്ഥാപനത്തിന് സ്വാഭാവികമായും ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ അംഗീകാരം നൽകിയിട്ടുമില്ല. അത് സാരമില്ല, എന്നാണ് സർക്കാർ വിദ്യാർത്ഥികളോട് പറയുന്നത്.

ഇത്തരത്തിൽ ധിക്കാരപരമായ നിലപാടാണ് സർക്കാർ കൈകൊള്ളുന്നതെങ്കിൽ വിദ്യാർത്ഥികൾ എങ്ങനെ പ്രതിഷേധിക്കാതിരിക്കും. അവകാശ സമരങ്ങൾക്ക്‌ തെരുവിൽ ഇറങ്ങിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യമെന്നും ഈശ്വരപ്രസാ​ദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പത്തനംതിട്ടയിലെ ആറന്മുള സർക്കാർ നേഴ്സിം​ഗ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഈ ദുരവസ്ഥ. സംഭവത്തിൽ പ്രതിഷേധവുമായി വിവിധ വിദ്യാർത്ഥി സംഘടനകളും കോളേജിലെ വിദ്യാർത്ഥികളും രം​ഗത്തെത്തിയിരുന്നു. 60 വിദ്യാർത്ഥികളാണ് കോളേജിലുള്ളത്. നേഴ്സിം​ഗ് കൗൺസിലിന്റെ അം​ഗീകാരമില്ലാതെയാണ് ഈ കോളേജ് ഉൾപ്പെടെ കേരളത്തിലെ 24 കോളേജുകൾ പ്രവർത്തിക്കുന്നതെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

Tags: pathanamthittaVEENA GOERGENERSING COLLEGE
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies