Neru - Janam TV

Neru

നേരിന്റെ അമ്പത് ദിനങ്ങൾ; ജനഹൃദയങ്ങൾക്ക് നന്ദി അറിയിച്ച് മോഹൻലാൽ

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ചിത്രമാണ് മോ​ഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലൊരുങ്ങിയ നേര്. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ ചിത്രം ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. ഇന്നിതാ ചിത്രം അമ്പത് ദിവസങ്ങൾ പൂർത്തിയാക്കിയതിന്റെ ...

റിലീസിന് 25-ാം നാൾ 100 കോടി ക്ലബ്ബിൽ; റീമേക്കിനൊരുങ്ങി ‘നേര്’

തിയേറ്ററുകളിൽ അല‍യടിക്കുകയാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന നേര്. റിലീസ് ചെയ്ത് 25 ദിവസങ്ങൾ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലെത്തി. നിർമ്മാണ കമ്പനിയായ ആശിർവാദ് ...

തലയുടെ തലസ്ഥാനം..! തിരുവനന്തപുരത്ത് ലാലേട്ടന് പകരം മറ്റൊരാളില്ല; നേരിന് ഏറ്റവും കൂടുതൽ കളക്ഷൻ

ജീത്തു-ജോസഫ് മോഹൻലാൽ കൂട്ടുക്കെട്ടിലെത്തിയ ചിത്രം നേരിന് തലസ്ഥാനത്ത് നിന്ന് ലഭിച്ചത് കോടികൾ. കേരളത്തിൽ മോഹൻലാൽ ചിത്രത്തിന് തിരുവനന്തപുരത്താണ് ഏറ്റവും അധികം കളക്ഷൻ ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആ​ഗോള ...

യുഎസിലും മുൻനിരയിൽ മോഹൻലാൽ ചിത്രം; ആ​ഗോളതലത്തിൽ കളക്ഷനിൽ കുതിച്ച് നേര്

ലോകമെമ്പാടും നേരിന്റെ ആവേശം കൂടുന്നു. യുഎസിലും മോ​ഹൻലാൽ ചിത്രം ബോക്സോഫീസിൽ കുതിച്ചുയരുന്നു. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടികെട്ടിലൊരുങ്ങിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി ...

കടൽ കടന്ന് നേടി നേര്; മോഹൻലാൽ ചിത്രത്തിന് ​ഗൾഫിലും മുന്നേറ്റം

ഗൾഫിലും കുതിച്ചുയർന്ന് മോഹൻലാൽ ചിത്രം നേര്. ​ഗൾഫ് രാജ്യങ്ങളിലും നേരിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. ചിത്രം ​ഗൾഫിൽ വലിയ നേട്ടമാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. ​ഗൾ‍ഫിൽ ആകെ ...

നിറഞ്ഞ സദസിൽ നേര്; സന്തോഷം പങ്കുവച്ച് മോഹൻലാൽ

മോഹൻലാൽ ഫാൻസിന് ആവേശമായി നേരിന്റെ പടയോട്ടം തുടരുന്നു. വിജയത്തിളക്കത്തിൽ മുന്നേറുകയാണ് മോഹൻലാൽ ചിത്രം. വർഷങ്ങൾക്ക് ശേഷമുള്ള മോ​ഹൻലാലിന്റെ തിരിച്ചുവരവിനെ ആരാധകർ ആഘോഷിക്കുകയാണ്. ഇന്നിതാ നേരിന്റെ വിജയത്തിളക്കത്തിൽ സന്തോഷം ...

എട്ട് ദിവസം കൊണ്ട് 50 കോടി കളക്ഷനിൽ കുതിച്ച് നേര്; ആരാധകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ

തിയേറ്ററിൽ കൊടുങ്കാറ്റായി നേര്. ബോക്സോഫീസിൽ 50 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് മോ​ഹൻലാൽ ചിത്രം നേര്. ചിത്രത്തിന്റെ വിജയവാർത്ത മോ​ഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ചിത്രം വിജയിപ്പിച്ച പ്രേക്ഷകർക്കും ...

എങ്ങെങ്ങും നേര്; ആരാധകർക്ക് ആവേശമായി കളക്ഷനിൽ വൻ കുതിപ്പോടെ മോഹൻലാൽ ചിത്രം

ആരാധകരെ തിയേറ്ററിലേക്ക് തള്ളിക്കയറ്റി നേര്. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. മലയാളികൾക്ക് ക്രിസ്തുമസ് സമ്മാനമായി എത്തിയ ചിത്രം ആ​ഗോളതലത്തിൽ തന്നെ ...

നേരോട് നേര്; കേരളത്തിന് പുറത്തും കളക്ഷനിൽ കുതിച്ച് മോഹൻലാൽ ചിത്രം

മലയാളികളെ ആവേശത്തിലാക്കി ബോക്സോഫീസിൽ വൻ കുതിപ്പോടെ നേര്. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് എന്നാണ് ബോക്സോഫീസിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിന് പുറത്ത് വൻ കളക്ഷനാണ് നേര് സ്വന്തമാക്കുന്നത്. ...

തിരുവനന്തപുരത്തെ പ്രശസ്തമായ ബോയ്‌സ് ഹോസ്റ്റലിലായിരുന്നു കോടതി സെറ്റിട്ടത്; മലയാള സിനിമയിൽ ഇത്രയും നല്ലൊരു കോടതി മുറി വേറെയില്ല..

ജീത്തു ജോസഫും- മോഹൻലാലും ഒന്നിച്ച ചിത്രം നേര് കേരളത്തിലെ തീയേറ്ററുകളിൽ ഹിറ്റായി പ്രദർശനം തുടരുകയാണ്. നേരിൽ മികച്ച പ്രകടനം നടത്തി പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ് യുവതാരം ശങ്കർ ...

“ഈ നേരിനും ഈ നേരത്തിനും നന്ദി”: അനശ്വര

മോഹ​ൻലാൽ ചിത്രം നേര് തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി നടി അനശ്വരയും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നെന്നാണ് ...

അടുത്തകാലത്തൊന്നും ആ സ്പേസിലേക്ക് ആരും നോക്കണ്ട; തരം​ഗമായി മലയാളസിനിമയുടെ താരരാജാക്കന്മാരുടെ സം​ഗമം

മലയാള സിനിമയിലെ താര രാജാക്കന്മാരെ ഒരുമിച്ച് കാണാൻ‌ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അതൊരു ചിത്രമാണെങ്കിൽ പോലും നിമിഷനേരങ്ങൾക്കുള്ളിൽ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടും. അത്തരത്തിലൊരു ചിത്രമാണ് കഴിഞ്ഞ ...

നേര്, സലാറിന് ഭീഷണിയാകുമോ?; മറുപടിയുമായി നിർമ്മാതാവ്

ക്രിസ്മസ് റിലീസായി മൂന്ന് ചിത്രങ്ങളാണ് തീയേറ്ററുകളിലെത്തിയത്. ഇന്നലെ മോഹൻലാൽ നായകനായ നേരും ഷാരൂഖ് ഖാൻ നായകനായ ഡങ്കിയുമാണെത്തിയത്. ഇന്ന് പ്രഭാസ് നായകനായ സലാറും തീയേറ്ററുകളിലെത്തി. സലാറിൽ പൃഥ്വിരാജ് ...

ഒരു നടൻ എപ്പോഴും വെള്ളപേപ്പർ പോലെയാണ്; നേര് പ്രേക്ഷകരിലേക്ക് എത്തുന്നത് വരെ ടെൻഷനായിരുന്നു: തുറന്ന് പറഞ്ഞ് സിദ്ദിഖ്

പ്രേക്ഷകർ ആകാംക്ഷയേടെ കാത്തിരുന്ന ചിത്രമാണ് നേര്. മോഹൻലാലിന്റെ തിരിച്ചുവരവിനെ ആരാധകർ ഒന്നടങ്കം ആഘോഷമാക്കുകയാണ്. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ജിത്തു ജോസഫ്-മോഹൻലാൽ ...

ഇതു നേര് തന്നെ! ചിത്രം വൻ ഹിറ്റ്; കൂടുതൽ തീയേറ്ററുകളിലേക്ക് നേരെത്തുന്നു; അറിയാം ആദ്യ ദിന കളക്ഷൻ വിവരങ്ങൾ

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ബോക്സോഫീസിൽ വൻ കുതിപ്പിൽ. ഞങ്ങളുടെ ലാലേട്ടനെ വർങ്ങൾക്ക് ശേഷം തിരികെ കിട്ടിയെന്നും ജീത്തു ജോസഫ് നൽകിയെന്നുമാണ് ആരാധകർ പറയുന്നത്. കേരള ബോക്സ് ഓഫീസില്‍ ...

11 വർഷം മുമ്പ് സ്പിരിറ്റിൽ ജൂനിയർ ആർട്ടിസ്റ്റ്; ഇപ്പോൾ ലാലേട്ടനൊപ്പം; നേരിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ കലേഷ് രാമാനന്ദ്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം നേര് ഇതിനോടകം വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം അറിയിച്ചെത്തിയിരിക്കുകയാണ് നടൻ കലേഷ് രാമാനന്ദ്. ...

“എന്റെ റോൾ, അത് മറ്റാർക്കും ചെയ്യാൻ കഴിയില്ല”; നേരാ.., ‘നേര്’ തെളിയിച്ചു; അഭിനയ ചക്രവർത്തിയെ തിരികെ നൽകിയ ജീത്തുവിനോട് നന്ദി പറഞ്ഞ് പ്രേക്ഷകർ

ആരാധകർ കാത്തിരുന്ന ലാലേട്ടനെ സ്ക്രീനിൽ കണ്ടതിന്റെ ആവേശത്തിലാണ് നേര് കണ്ടിറങ്ങിയ പ്രേക്ഷകരുടെ മുഖത്ത് കാണാൻ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ അക്ഷരാർത്ഥത്തിൽ സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. ...

ഞങ്ങളുടെ ലാലേട്ടൻ തിരിച്ചെത്തിയെന്ന് ആരാധകർ; നേര് കണ്ട് കണ്ണീരടക്കാനാകാതെ ആന്റണി പെരുമ്പാവൂരും ഭാര്യയും

കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര് ഇന്ന് തീയേറ്ററുകളിലെത്തി. സിനിമയുടെ ആദ്യ ഷോ പിന്നിടുമ്പോൾ മികച്ച പ്രതികരണം നേടുകയാണ്. ചിത്രം കണ്ടിറങ്ങിയ ആരാധകരുടെ ഒന്നടങ്കം പറയുന്നത് ...

ഇച്ചാക്കയുടെ ലാലു; നാളെ തീയേറ്ററിലെത്തുന്ന നേരിന് ആശംസയുമായി മമ്മൂട്ടി

മോഹൻലാൽ ചിത്രം നേര് നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. 'പ്രിയപ്പെട്ട ...

കോടതിയിലേക്ക് മോഹൻലാൽ; ‘നേര്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മോഹൻലാൽ നായകനായി എത്തുന്ന ‘നേര്’ സിനിമയുടെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് ...

നിയമയുദ്ധം ആരംഭിക്കുന്നു; നേരിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാലും - ജീത്തു ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. ട്വൽത്ത് മാന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അഭിഭാഷകന്റെ വേഷത്തിലാണ് ...

അഭിഭാഷകനാകാൻ ലാലേട്ടൻ; ‘നേരിന്റെ’ പുത്തൻ അപ്‌ഡേറ്റ്, ചിത്രം പങ്കുവെച്ച് മോഹൻലാൽ

വീണ്ടും ആരാധകരെ ആവേശം കൊള്ളിച്ച് മോഹൻലാൽ. ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമായ നേരിന്റെ അപ്‌ഡേറ്റാണ് താരം പുറത്തുവിട്ടിരിക്കുന്നത്. നേരിന്റെ സെറ്റിൽ ജോയിൻ ചെയ്തു, നേരിന്റെ ...

ചിങ്ങ പുലരിയിലെ ശുഭ മുഹൂർത്തം, നേരിന് തുടക്കമായി; ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ

നടന വിസ്മയം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം നേരിന്റെ ചിത്രീകരണം ആരംഭിച്ചു. ആശിർവാദ് സിനിമാസിന്റെ 33-ാമത് നിർമ്മാണ സംരംഭമാണ്. നേരിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ ...

വീണ്ടും വിസ്മയിപ്പിക്കാൻ ജീത്തുജോസഫ്-ലാലേട്ടൻ കൂട്ടുകെട്ടിന്റെ ‘നേര്’; ആശീർവാസ് സിനിമാസിന്റെ 33-ാം ചിത്രം; ടൈറ്റിൽ പങ്കുവച്ച് മോഹൻലാൽ

ജയിലർ തരം​ഗം അണയുന്നതിന് മുൻപ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രത്തിന് 'നേര്' എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ...