11 വർഷം മുമ്പ് സ്പിരിറ്റിൽ ജൂനിയർ ആർട്ടിസ്റ്റ്; ഇപ്പോൾ ലാലേട്ടനൊപ്പം; നേരിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ കലേഷ് രാമാനന്ദ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

11 വർഷം മുമ്പ് സ്പിരിറ്റിൽ ജൂനിയർ ആർട്ടിസ്റ്റ്; ഇപ്പോൾ ലാലേട്ടനൊപ്പം; നേരിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ കലേഷ് രാമാനന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 12:17 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം നേര് ഇതിനോടകം വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം അറിയിച്ചെത്തിയിരിക്കുകയാണ് നടൻ കലേഷ് രാമാനന്ദ്. നേരിൽ ശ്രദ്ധേയമായൊരു വേഷം മോഹൻലാലിനൊപ്പം ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കലേഷ് പറഞ്ഞു. സിനിമ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘ വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാൻ വളരെ സന്തോഷത്തിലാണ്. സിനിമാ ജീവിതം ആരംഭിക്കുന്നത് മോഹൻലാൽ ചിത്രമായ സ്പിരിറ്റിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു. അതിനുശേഷം 11 വർഷം കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തിനൊപ്പം നിന്ന് അഭിനയിക്കാൻ. അത് ഇത്രയും നല്ലൊരു സിനിമയിലായതിന്റെ സന്തോഷത്തിലാണ് ഞാൻ. കൂടാതെ ലാലേട്ടനൊപ്പവും ജീത്തു ജോസഫിനൊപ്പവും അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. അതോടൊപ്പം മോഹൻലാലിന്റെ ശക്തമായ തിരിച്ചുവരവ് കാണാൻ സാധിച്ചതിൽ ഒരു ആരാധകൻ എന്ന നിലയിലും ഞാൻ സന്തോഷത്തിലാണ്.

ചിത്രത്തിൽ അനശ്വര രാജനും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. തുമ്പ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഒരു പ്രധാന കേസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം പ്രാക്ടീസ് ഇല്ലാതെ ഒരു വക്കീൽ കേസ് ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രമെന്നാണ് ട്രെയിലറിൽ നിന്നും സൂചനകൾ നൽകിയിരുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷം പ്രിയാമണിയും ചിത്രത്തിൽ എത്തുന്നുണ്ട്.

സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ശാന്തി മായാദേവിയാണ്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായാദേവി.

Tags: SUBNeru
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies