സുഭാഷ് ചന്ദ്ര ബോസിന്റെ ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണം, അഭ്യർത്ഥനയുമായി നേതാജിയുടെ ചെറുമകൻ
കൊൽക്കത്ത: സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിൻ്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കണമെന്ന് നേതാജിയുടെ ചെറുമകൻ ചന്ദ്രകുമാർ ബോസ്. ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ നിന്ന് ഭൗതിക അവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് ...