നേതാജിയുടെ ജൻമദിനം ദേശീയ അവധി ദിനമാക്കണമെന്ന് മമത; നേതാജിയുടെ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയ മുഖ്യമന്ത്രിയെ ഓർമ്മിച്ച് സോഷ്യൽ മീഡിയ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേതാജിയുടെ ജൻമദിനം ദേശീയ അവധി ദിനമാക്കണമെന്ന് മമത; നേതാജിയുടെ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയ മുഖ്യമന്ത്രിയെ ഓർമ്മിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 01:44 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനം ദേശീയ അവധി ദിനമാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോടാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് പിന്നാലെ കഴിഞ്ഞ വർഷം നേതാജിയുടെ ജൻമദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സദസിൽ നിന്ന് ജയ് ശ്രീറാം മുഴക്കിയതിൽ പ്രതിഷേധിച്ച് മമത വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്. പ്രധാനമന്ത്രി ഉൾ്‌പ്പെടെയുളളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നേതാജിയോട് മമത അനാദരവ് കാട്ടിയെന്ന ആക്ഷേപവും ബംഗാളിൽ ശക്തമായി ഉയർന്നിരുന്നു. ഇതിന്റെ ജാള്യത മറയ്‌ക്കാനാണ് ഇക്കുറി അവധി ദിനമാക്കണമെന്ന ആവശ്യവുമായി മമത രംഗത്തെത്തിയത്.

അവധി ദിനമാക്കുന്നതിലൂടെ രാജ്യത്തിന് മുഴുവൻ നേതാജിക്ക് ആദരവ് അർപ്പിക്കാൻ അവസരമൊരുങ്ങുമെന്നും ദേശനായക് ദിവസ് അർഹിക്കുന്ന രീതിയിൽ ആഘോഷിക്കാനാകുമെന്നും മമത പറയുന്നു.

ഇക്കുറി റിപ്പബ്ലിക് ദിനത്തിലെ ടാബ്ലോയിൽ നേതാജിയെയും ബംഗാളിൽ നിന്നുളള മറ്റ് സ്വാതന്ത്ര്യ സമരസേനാനികളെയും അവതരിപ്പിക്കുമെന്നും മമത ട്വീറ്റ് ചെയ്തു. ദേശസ്‌നേഹത്തിന്റെയും ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സംക്ഷിപ്ത രൂപമാണ് നേതാജിയെന്നും മമത ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പരമ്പരയിൽ അഭിപ്രായപ്പെട്ടു.

Tags: Mamata Banerjeemamata banarjeeWest bengal CMNetaji Subhas Chandra Bose
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies