netaji subhash chandra bose - Janam TV
Saturday, November 8 2025

netaji subhash chandra bose

കൂടുതൽ കൂടുതൽ വായിക്കുക, വായനാശീലം വർധിപ്പിക്കുക; യുവതലമുറയോട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: യുവതലമുറ വായനാശീലം വർധിപ്പിക്കണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മദിനത്തിനോടനുബന്ധിച്ച് യുവജനങ്ങളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ...

ഗാന്ധിജിയല്ല നേതാജിയാണ് സ്വാതന്ത്ര്യം നേടിത്തന്നത്; ചരിത്രത്തിൽ നിന്ന് സുഭാഷ് ബോസിന്റെ പേരു മായ്‌ക്കാൻ നെഹ്റു ശ്രമിച്ചു; തുറന്നടിച്ച് നേതാജിയുടെ മരുമകൻ

ന്യൂഡൽഹി : ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് മഹാത്മാ ഗാന്ധിയല്ല മറിച്ച് നേതാജി സുഭാഷി ചന്ദ്രബോസാണെന്ന് അദ്ദേഹത്തിന്റെ മരുമകൻ അർദ്ധേന്ദു ബോസ്. നേതാജിയെ മുഖ്യസ്ഥാനത്ത് നിന്നും ...

നേതാജിയുടെ 125-ാം ജന്മവാർഷികത്തിൽ മകൾ അനിത ബോസിന് വൻ സ്വീകരണമൊരുക്കി ജർമനിയിലെ ഇന്ത്യൻ എംബസി

ബെർലിൻ : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് മകൾ അനിത ബോസിന് വൻ സ്വീകരണമൊരുക്കി ജർമനിയിലെ ഇന്ത്യൻ എംബസി. മക്കൾക്കൊപ്പമാണ് അനിത ബോസ് ഇന്ത്യ ...

നേതാജി ഗ്രേറ്റ് ഹീറോയെന്ന് യോഗി; ധീരതയുടെ പ്രതിരൂപമെന്ന് രാജ്‌നാഥ് സിംഗ്; പരാക്രം ദിവസിൽ നേതാജിക്ക് അനുസ്മരണം

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്യ്രസമര ചരിത്രത്തിൽ നേതാജിക്കുണ്ടായിരുന്ന മഹത്തായ പങ്കിനെക്കുറിച്ചും യോഗി പരാമർശിച്ചു. ഇന്ത്യയുടെ ...