ജൂനിയറിന്റെ ഗോൾ സീനിയറിന്റെ ആഘോഷം! വരവറിയിച്ച് റെണോയുടെ മകൻ, വീഡിയോ
രാജ്യത്തിനായി ആദ്യ ഗോൾ സ്കോർ ചെയ്ത് ഇതിഹാസ താരം റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ. അണ്ടർ 15 ടൂർണമെന്റിൽ ക്രൊയേഷ്യക്കെതിരെയായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ വലകുലുക്കിയത്. മത്സരത്തിൽ 3-2ന് ...