വയസാനാലും...അവ്ളോ അഴക് സർ.! ക്ലാസിക് ടച്ചുമായി മാസ്റ്റർ ബ്ലാസ്റ്റർ, വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വയസാനാലും…അവ്ളോ അഴക് സർ.! ക്ലാസിക് ടച്ചുമായി മാസ്റ്റർ ബ്ലാസ്റ്റർ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2025, 08:38 pm IST
Facebook
Twitter
WhatsAppTelegram

51-ാം വയസിൽ തന്റെ ട്രേഡ് മാർക്ക് ഷോട്ടുകളുമായി അയാൾ കളം നിറയുമ്പോൾ ആരാധകർ ഒന്നടങ്കം ഏറ്റുവിളിക്കും: സച്ചിൻ സച്ചിൻ സച്ചിൻ…! അതെ ഇന്നും എന്നും സച്ചിന്റെ സ്ട്രെയ്റ്റ് ഡ്രൈവിനോ, ഹൂക്കിനോ പുള്ളിനോ തരിമ്പ് മങ്ങൽ പോലും ഏറ്റിട്ടില്ല, മറിച്ച് തിളക്കമൊന്ന് ഏറിയിട്ടേയുള്ളു. ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ടൂർണമെന്റിലും സച്ചിൻ രമേഷ് ടെൻഡുൽക്കർ തന്നെയാണ് ശ്രദ്ധാകേന്ദ്രം. ഇന്ത്യൻ മാസ്റ്റേഴ്സ് താരമായ സച്ചിൻ ടൂർണമെന്റിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.

അടുത്ത മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ തന്റെ ഷോട്ടുകൾ പരിശീലിക്കുന്ന സച്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗം തീർക്കുന്നു. യുവരാജ് സിം​ഗ്, ഷഹബാസ് നദീം, രാഹുൽ ശർമ്മ എന്നിവരെയാണ് മാസ്റ്റർ ബ്ലാസ്റ്റർ നേരിടുന്നത്. അസാമാന്യ ഫുട്വർക്കും അത്യുഗ്രൻ ഷോട്ടുകളുമായി സ്വതസിദ്ധ ശൈലിയിൽ ബാറ്റ് വീശുന്ന  താരത്തെയാണ് കാണാനാകുന്നത്.

ദക്ഷിണാഫ്രിക്കൻ മാസ്റ്റേഴ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പഴയകാല ഇതിഹാസങ്ങളാണ് വീണ്ടും നേർക്കുനേർ വരുന്നത്. സച്ചിൻ ടെൻഡുൽക്കറിനൊപ്പം സ്റ്റുവർട്ട് ബിന്നി, യുവരാജ് സിം​ഗ്, ഇർഫാൻ-യൂസുഫ് സഹോദരങ്ങളും ഇന്ത്യൻ നിരയിൽ അണിനിരക്കുന്നു. പ്രോട്ടീസിനായി കാലിസ്, ഹാഷിം അംല, റൂഡോൾഫ് തുടങ്ങിയവരും കളത്തിലിറങ്ങുന്നു.

𝐓𝐡𝐞 𝐌𝐚𝐬𝐭𝐞𝐫’𝐬 𝐓𝐨𝐮𝐜𝐡! 🎶

Footwork? 𝑭𝒍𝒂𝒘𝒍𝒆𝒔𝒔. Balance? 𝑷𝒆𝒓𝒇𝒆𝒄𝒕. Timing? 𝑼𝒏𝒓𝒆𝒂𝒍. 🤩 Sachin Tendulkar proving why he’s still the 🐐!#IMLT20 #TheBaapsOfCricket #IMLonJioHotstar #IMLonCineplex pic.twitter.com/WeSNtsIPmr

— INTERNATIONAL MASTERS LEAGUE (@imlt20official) March 1, 2025

Tags: MastersnetsSACHINleagueINTERNATIONALBackTendulkar
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies