ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026
ന്യൂഡൽഹി: കേരളത്തിന്റെ കലയും കരകൗശലവും സാംസ്കാരിക പൈതൃകവും അവതരിപ്പിക്കുന്ന 32 മാതൃകകൾ പി.എം. മെമന്റോസ് ഇ-ലേലം 2026ൽ ഇടംപിടിച്ചു. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ, കരകൗശല പാരമ്പര്യം, ആചാരാനുഷ്ഠാനങ്ങൾ, ...

