ഈ അഞ്ച് പഴങ്ങളും പച്ചക്കറികളും ഒരിക്കലും തൊലി കളഞ്ഞ് ഉപയോഗിക്കരുത്! ഗുണങ്ങളെയാണ് നിസാരമായി കളയുന്നതെന്ന് ഓർമ വേണം
ആരോഗ്യകരമായ ഡയറ്റ് ഫോളോ ചെയ്യുന്നവർ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതാണ് പഴങ്ങളും പച്ചക്കറികളും. പച്ചയ്ക്കും വേവിച്ചുമൊക്കെ മിക്കവയും കഴിക്കുന്നു. വേവിക്കാതെ കഴിക്കുന്ന പച്ചക്കറികൾ ശരീരത്തിന് ദോഷം ചെയ്യുമെന്നറിയാം. എന്നിരുന്നാലും ...