​ഈ അഞ്ച് പഴങ്ങളും പച്ചക്കറികളും ഒരിക്കലും തൊലി കളഞ്ഞ് ഉപയോ​ഗിക്കരുത്! ഗുണങ്ങളെയാണ് നിസാരമായി കളയുന്നതെന്ന് ഓർമ വേണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

​ഈ അഞ്ച് പഴങ്ങളും പച്ചക്കറികളും ഒരിക്കലും തൊലി കളഞ്ഞ് ഉപയോ​ഗിക്കരുത്! ഗുണങ്ങളെയാണ് നിസാരമായി കളയുന്നതെന്ന് ഓർമ വേണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യകരമായ ഡയറ്റ് ഫോളോ ചെയ്യുന്നവർ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതാണ് പഴങ്ങളും പച്ചക്കറികളും. പച്ചയ്‌ക്കും വേവിച്ചുമൊക്കെ മിക്കവയും കഴിക്കുന്നു. വേവിക്കാതെ കഴിക്കുന്ന പച്ചക്കറികൾ ശരീരത്തിന് ദോഷം ചെയ്യുമെന്നറിയാം. എന്നിരുന്നാലും ഈ അഞ്ച് പഴങ്ങളും പച്ചക്കറികളും ഒരിക്കലും തൊലി കളഞ്ഞ് കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. വൻതോതിലുള്ള ആൻ്റി-ഓക്സിഡൻ്റുകളും പോഷകങ്ങളുമാണ് ഇവ തൊലി കളഞ്ഞ് കഴിക്കുമ്പോൾ നഷ്ടപ്പെടുത്തുന്നത്.

കാരറ്റ്

 

കാരറ്റിന്റെ തൊലിയിൽ വലിയ അളവിൽ ഇത് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ ഗുണങ്ങളുള്ള ഒരു രാസ സംയുക്തമായ പോളിഅസെറ്റിലീൻ അടങ്ങിയിട്ടുണ്ട്. ഇവ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നവയാണ്. അതിനാൽ തന്നെ അടുത്ത തവണ കാരറ്റ് കഴിക്കുമ്പോൾ തൊലി കളയാതെ വൃത്തിയായി കഴുകി കഴിക്കാൻ ശ്രമിക്കുക.

കുക്കുമ്പർ

കുക്കുമ്പറിന്റെ പുറത്തെ തൊലിയില്ഡ ചർമത്തിന് ​ഗുണം ചെയ്യുന്ന വിവിധ ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിരവധി രോ​ഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവ സമ്പന്നമാണ് കുക്കുമ്പറിന്റെ തൊലി.

ആപ്പിൾ

മൊത്തത്തിലുള്ള നാരിന്റെ പകുതിയോളം അടങ്ങിയിരിക്കുന്നത് ആപ്പിളിന്റെ തൊലിയിലാണ്. വിറ്റാമിൻ എ, പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ശ്വാസകോശങ്ങളുടെ പ്രവർത്തനത്തിനെ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റായ ക്വെർസെറ്റിൻ എന്ന ആൻ്റിഓക്‌സിഡൻ്റും ആപ്പിളിന്റെ തൊലിയിലുണ്ട്.

ഉരുളക്കിഴങ്ങ്

ഒരു പക്ഷേ മലയാളിക്ക് തൊലി കളയാതെ ഉരുളക്കിഴങ്ങ് കഴിക്കുന്ന കാര്യം ചിന്തിക്കാൻ പോലും സാധിക്കില്ല. പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളേക്കാൾ ​ഗുണങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങും തൊലി കളഞ്ഞ് കഴിക്കാൻ പാടില്ല. കോശങ്ങളുടെ ആരോഗ്യത്തിനും രോ​ഗപ്രതിരോധശേഷിയും ഉറപ്പുനൽകുന്ന വിറ്റാമിൻ എ ഇതിലടങ്ങിയിട്ടുണ്ട്. തൊലി കളയാതെ പുഴുങ്ങി എടുക്കുന്നതാകും ഉചിതം.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിലേത് പോലെ തന്നെ അതിന്റെ തൊലിയിലും വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. റൈബോഫ്ലേവിൻ, വിറ്റാമിൻ ബി6, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കേന്ദ്രമാണ് സിട്രസ് പഴങ്ങളുടെ തൊലി. ഓറഞ്ചിന്റെയും നാരങ്ങയുടെയുമൊക്കെ തൊലിയിൽ കയ്പ്പുള്ളതിനാൽ കഴിക്കാൻ സാധിക്കില്ല. എന്നാൽ ഇവ ഉണക്കി പൊടിച്ച് ഫേസ്പായ്‌ക്കായി ഉപയോ​ഗിക്കാം.

Tags: fruitsVEGETABLESNever Peel
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies