new - Janam TV
Thursday, July 10 2025

new

പണിമുടക്കുന്ന എക്സറേ മെഷീൻ മാറ്റണം; ആധുനിക സൗകര്യമുള്ളത് ജനറൽ ആശുപത്രിയിൽ അനിവാര്യം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ നിലവിലുള്ള പണിമുടക്കുന്ന എക്സറേ മെഷീന് പകരം നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവുമധികം ഇമേജുകൾ എടുക്കാൻ കഴിയുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം (ഡി.ആർ.സിസ്റ്റം) അനിവാര്യമാണെന്ന് ...

ക്യൂട്ട്നെസ് വാരിവിതറുന്ന കുട്ടൂസ് വിളികൾ മാറ്റാം! ടെറർ ലുക്കിൽ രശ്മിക മന്ദാന, റൂട്ട് മാറ്റാൻ നടി

തെന്നിന്ത്യയിലും ബോളിവുഡിലും നാഷണൽ ക്രഷ് എന്ന് വിളിപേരുള്ള രശ്മിക മന്ദാന റൂട്ട് അല്പമൊന്ന് മാറ്റി പിടിക്കുന്നു. ക്യൂട്ട്നെസ് ആവശ്യത്തിനും അനാവശ്യത്തിനും വാരിവിതറുന്നു എന്ന് സോഷ്യൽ മീഡിയയുടെ പഴികേൾക്കുന്ന ...

രാജ്യത്തെ ഒറ്റാൻ ശ്രമം, പാക് ചാരനെ ഡൽഹിയിൽ പിടികൂടി,ഐഎസ്ഐ വനിത ഏജന്റുമായി ബന്ധം

രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ച പാക് ചാരനെ പിടികൂടി. നാവിക സേനയുടെ ഡൽഹി ആസ്ഥാനത്ത് ക്ലർക്കായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസിൻ്റെ ഇൻ്റലിജൻസ് ...

അമ്മത്തൊട്ടിലിൽ പുതിയ അതിഥി, ജൂൺ എന്ന് പേര് ചൊല്ലി വരവേറ്റു

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ആസ്‌ഥാനത്തെ അമ്മത്തൊട്ടിലിലേക്ക്‌ പുതിയ അതിഥിയെത്തി. തിങ്കളാഴ്‌ച രാത്രി 12.30നാണ്‌ നാലു ദിവസം പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞ്‌ അതിഥിയായി എത്തിയത്‌. കുഞ്ഞിന്‌ ...

ഐ.എഫ്.എയുടെ പുതിയ മന്ദിരം ദക്ഷിണ വ്യോമസേന ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം; തലസ്ഥാനത്തെ ദക്ഷിണ വ്യോമസേന ആസ്ഥാനത്ത് ഐ.എഫ്.എ യുടെ പുതിയ മന്ദിരം ന്യൂ ഡൽഹിയിലെ കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ഡോ. മായങ്ക് ശർമ്മ, IDAS ...

സൗകര്യങ്ങളെല്ലാമുണ്ട്, കുട്ടികളില്ല; എൽപി സ്കൂൾ അടച്ചുപൂട്ടി

പുതിയ അധ്യയന വർഷത്തിൽ കുട്ടികൾ എത്തിയില്ല പേരാമ്പ്ര ഗവൺമെന്റ് വെൽഫെയർ LP സ്കൂൾ അടച്ചു പൂട്ടി.സ്കൂളിൽ മുൻപുണ്ടായിരുന്ന മൂന്ന് കുട്ടികൾ മറ്റൊരു സ്കൂളിലേക്ക് ടിസി വാങ്ങി പോയത്തോടെയാണ് ...

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ പിൻ​ഗാമിയായി ശുഭ്മാൻ ​ഗിൽ നായകനാകുന്ന ടീമിൽ ഋഷഭ് പന്താണ് ഉപനായകൻ. കരുൺ നായരും സായ് സുദർശനും ...

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ...

ഡൽഹി “ആപ്പിൽ” പിളർപ്പ്, 15 കൗൺസിലർമാർ രാജിവച്ചു, പുതിയ പാർട്ടി രൂപീകരിച്ചു

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ പിളർപ്പ്. 15 കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് രാജിവച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി ...

നവജാത ശിശുക്കൾക്ക് ആധാർ എടുക്കുന്നത് എങ്ങനെ? എപ്പോഴൊക്ക പുതുക്കണം! സേവനം സൗജന്യമോ?ഐടി മിഷൻ നിർദേശങ്ങൾ

തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് ...

ഇത് ഞെട്ടിക്കും, പ്രണവ്-രാഹുൽ കോംബോയുടെ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക്

ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സ​ദാശിവൻ ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഹൊറർ ത്രില്ലർ ജോണറിന്റെ വ്യത്യസ്ത സാദ്ധ്യതകൾ കുടൂതലായി ഉപയോ​ഗിക്കുന്ന ...

ഹൊറർ കോമഡിയുമായി പാവാടയുടെ സംവിധായകൻ, ജി.മാർത്താണ്ഡന്റെ ഓട്ടം തുള്ളലിന് തുടക്കം

മമ്മൂട്ടി നായകനയ ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്റ്റിൽ തുടങ്ങി അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പാ.. മഹാറാണി എന്നിങ്ങനെ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കിയ മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ ...

മൃതദേഹത്തിനോട് ലൈം​ഗികാതിക്രമം, ക്യാമറയിൽ കുടുങ്ങി; യുവാവ് പിടിയിൽ

മൃതദേഹത്തെ ബലാത്സം​ഗം ചെയ്ത യുവാവിനെ പിടികൂടി. ന്യൂയോർക്കിലെ മാൻഹട്ടനിലാണ് വൈകൃതമായ സംഭവം. ബ്രൂക്ക്ലെയ്നിൽ നിന്ന് മാൻഹട്ടനിലേക്ക് പോകുന്ന സബ് വേയിലെ നിരീക്ഷണ ക്യാമറയിലാണ് ഇയാൾ കുടുങ്ങിത്. ആഴ്ചകളായി ...

ആർസിബി മുൻ പരിശീലകനെ തൂക്കാൻ പാകിസ്താൻ! ടീമിനെ ട്രാക്കിലാക്കാൻ വിദേശി വേണമെന്ന് പിസിബി

പാകിസ്താൻ ക്രിക്കറ്റ് ടീം ഉടനെ അവരുടെ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചേക്കും. ജിയോ ന്യൂസ് പ്രകാരം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ക്രിക്കറ്റിന്റെ മുൻ ഡയറക്ടറായിരുന്ന മൈക്ക് ഹെസ്സനാണ് ...

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞ് ഇനി കേരളത്തിന്റെ ‘നിധി’; നാളെ ആശുപത്രി വിടും

തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ...

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയ നായകൻ; പ്രഖ്യാപനവുമായി ഇസിബി

ജോസ് ബട്ലർ രാജിവച്ചതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഹാരിബ്രൂക്കിനെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനാക്കിയത്. ഏവരും ബെൻ സ്റ്റോക്സ് നായകനായി മടങ്ങിയെത്തുമെന്ന് ...

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കും; എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹതയില്ല

തിരുവനന്തപുരം: ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു. സംസ്ഥാന സർവ്വീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് പദ്ധതി പ്രകാരം ജോലി ...

അവിശ്വാസം മർദ്ദനം, ഭർത്താവ് വഞ്ചിക്കുന്ന ഭാര്യ! വിവാഹമോചനത്തിന് പിന്നാലെ ചഹലിന്റെ മുൻ ഭാര്യയുടെ മ്യൂസിക് വീഡിയോ

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും ധനശ്രീ വർമയും ഔദ്യോ​ഗികമായി വിവാഹമോചിതരായത്. വിധി കേൾക്കാൻ ഇരുവരും ബാന്ദ്രയിലെ കുടുംബ കോടതിയിൽ ഹാജരായിരുന്നു. അതേസമയം വിവാഹമോചനം ...

പന്തില്‍ തുപ്പല്‍ പുരട്ടാം, ഇംപാക്ട് പ്ലെയര്‍ നിയമത്തിലും നിര്‍ണായക തീരുമാനം; ഐപിഎല്ലില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍

18-ാം പതിപ്പിനൊരുങ്ങുന്ന ഐപിഎല്ലില്‍ നിയമങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവന്ന് ബിസിസിഐ. 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി ക്യാപ്റ്റന്മാരുടെ മീറ്റിംഗിലാണ് അഭിപ്രായങ്ങള്‍ പരി?ഗണിച്ചതും നിയമങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവന്നതും. മുംബൈയിലെ ബിസിസിഐ ...

പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ…! മമ്മുക്കയുടെ പുത്തൻ പടം പങ്കുവച്ച് ജോർജ്; വൈറൽ

പു‍ഞ്ചിരി തൂകി മമ്മൂട്ടി, അദ്ദേഹത്തിന്റെ മേക്കപ്പ്മാനും നിർമാതാവുമായ ജോർജ് പങ്കുവച്ച പുത്തൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. സോഷ്യൽ മീഡിയയിൽ ഏറെ മമ്മുക്കയ്ക്ക് കാൻസർ ആണെന്ന തരത്തിൽ ...

ക്യാപ്റ്റനായി സഞ്ജുവില്ല, രാജസ്ഥാന് പുതിയ നായകൻ; കാരണമിത്

ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ റിയാൻ പരാ​ഗ് നയിക്കും. സഞ്ജു സാംസൺ ബാറ്ററായി മാത്രം കളിക്കും. ഇക്കാര്യം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് ടീം മീറ്റിം​ഗിൽ ...

കാക്കിയിട്ട് പുത്തൻ അവതാരത്തിൽ ദാദ! മുൻ പരിശീലകനെ ഒന്ന് തോണ്ടി ബം​ഗാൾ ടൈ​ഗർ

കാക്കിയിട്ട് പൊലീസുകാരനായി അവതരിച്ച് ഇന്ത്യയുടെ മുൻ നായകനും ബിസിസിഐ പ്രസി‍‍ഡന്റുമായിരുന്ന സൗരവ് ​ഗാം​ഗുലി.നെറ്റ്ഫ്ളിക്സിന്റെ വെബ്സീരിസായ കാക്കിയുടെ പ്രൊഷൻ വീഡിയോയിലാണ് താരം പുത്തൻ അവതാരത്തിലെത്തിയത്.പൊലീസ് യൂണിഫോമിലെത്തിയ ദാദ സംവിധായകന്റെ ...

ഓസ്‌ലർ ടീമിന്റെ രണ്ടാം വരവ്! ഒപ്പം വിനായകനും ജയസൂര്യയും, ചിത്രത്തിന് തുടക്കം

കത്തനാറിന് ശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയും, ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച അബ്രഹം ഓസ്ലർ എന്ന ചിത്രത്തിനു ശേഷം മിഥുൽ മാനുവൽ തോമസും, ഇർഷാദ് ...

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; പുതിയ ദര്‍ശന സംവിധാനത്തിന് തുടക്കം

പത്തനംതിട്ട: മീന മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ടരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു ...

Page 1 of 4 1 2 4