121 വർഷങ്ങൾക്ക് ശേഷം സിയാംഗ് താഴ്‌വരയിൽ പുതിയ ഉറുമ്പ്! ‘നീല ഉറുമ്പിനെ’ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; ഇതുവരെ കണ്ടെത്തിയത് 40-ഇനം പ്രാണികളെ
പര്യവേക്ഷണത്തിനിടെ നീല ഉറുമ്പിനെ കണ്ടെത്തി ഗവേഷകർ. രണ്ട് മില്ലി മീറ്റർ മാത്രമുള്ള ഉറുമ്പിനെയാണ് അരുണാചൽ പ്രദേശിലെ വിദൂര സിയാംഗ് താഴ്‌വരയിൽ നിന്ന് ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയത്. പരാപരാട്രേച്ചിന ...

