New Born baby Death - Janam TV
Friday, November 7 2025

New Born baby Death

കുളിപ്പിക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നും കിണറ്റിൽ വീണു? രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. പൊക്കുണ്ടിൽ സലഫി മസ്ജീദിന് അടുത്ത് ജാബിർ- മുബഷീറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. ...

കുഞ്ഞിന് അക്യുപം​​ഗ്ചർ ചികിത്സ നൽകി; മരണം തലച്ചോറിലെ ഞരമ്പുകൾ പൊട്ടി; ഉമ്മ ഹീറ ഹറീറയെ ചോദ്യം ചെയ്യും

മലപ്പുറം: കാടാമ്പുഴയിൽ മരിച്ച ഒരു വയസുകാരൻ അശാസ്ത്രീയ ചികിത്സയുടെ ഇരയെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മഞ്ഞപ്പിത്തം ബാധിച്ചിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നും തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതാണ് മരണത്തിന് ...

വിശന്ന് കരഞ്ഞപ്പോൾ ചുമരിലേക്ക് എടുത്തെറിഞ്ഞു; ദിവ്യാംഗയായ അമ്മ കുഞ്ഞിനെ കൊന്നത് അതിക്രൂരമായി; മകളെ രക്ഷിക്കാനെന്ന് കുറ്റസമ്മതം

ഇടുക്കി: ചെമ്മണ്ണാറിൽ നവജാത ശിശുവിനെ ദിവ്യാംഗയായ അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. രാത്രിയിൽ കുഞ്ഞ് വിശന്ന് കരഞ്ഞപ്പോൾ ചിഞ്ചു ...

കല്ലുവാതിക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്; അമ്മയ്‌ക്ക് 10 വർഷം തടവും പിഴയും

കൊല്ലം: കല്ലുവാതിക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ അമ്മ രേഷ്മയ്ക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ ...