വാഹനാപകടത്തിൽ പിതാവ് മരിച്ചു; പിന്നാലെ 18 ദിവസം പ്രായമായ കുഞ്ഞും മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം
തൃശൂർ: വാഹനാപകടത്തിൽ പിതാവ് മരിച്ചതിന് പിന്നാലെ 18 ദിവസം മാത്രം പ്രായമായ കുഞ്ഞും മരണപ്പെട്ടത് വെള്ളറക്കാടിനെ ദുഃഖത്തിലാഴ്ത്തി. വെള്ളറക്കാട് തറമേൽ ഞാലിൽ വീട്ടിൽ സുധീഷ്–മനുരാധ ദമ്പതികളുടെ മകളാണ് ...


