കാസർകോട് വികസിപ്പിച്ച തെങ്ങും കൊക്കോയും ഇനി ഇന്ത്യ കീഴടക്കും! 32 ധാന്യവിളകൾ ഉൾപ്പടെ 109 പുതിയ വിളകൾ പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കും
കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ (CPCRI) വികസിപ്പിച്ച നാലിനങ്ങൾ ഇന്ന് പുറത്തിറങ്ങും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സിപിസിആർഐയിലെ നാല് ഇനങ്ങൾ ഉൾപ്പടെ 109 വിളകൾ ...