കാസർകോട് വികസിപ്പിച്ച തെങ്ങും കൊക്കോയും ഇനി ഇന്ത്യ കീഴടക്കും! 32 ധാന്യവിളകൾ ഉൾപ്പടെ 109 പുതിയ വിളകൾ പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാസർകോട് വികസിപ്പിച്ച തെങ്ങും കൊക്കോയും ഇനി ഇന്ത്യ കീഴടക്കും! 32 ധാന്യവിളകൾ ഉൾപ്പടെ 109 പുതിയ വിളകൾ പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 08:39 am IST
FacebookTwitterWhatsAppTelegram

കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ (CPCRI) വികസിപ്പിച്ച നാലിനങ്ങൾ ഇന്ന് പുറത്തിറങ്ങും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സിപിസിആർഐയിലെ നാല് ഇനങ്ങൾ ഉൾ‌പ്പടെ 109 വിളകൾ പുറത്തിറക്കുക.

കാസർകോട് നിന്ന് അത്യുത്പാദന ശേഷിയുള്ള രണ്ട് തെങ്ങും കൊക്കോയുമാണ് പുറത്തിറങ്ങുക. കൽപ്പ സുവർണ, കൽപ്പ ശതാബ്‌ദി, വിടിഎൽ 1 കൊക്കോ, വിടിഎൽ 2 കൊക്കോ എന്നിവയാണ് വികസിപ്പിച്ചെടുത്തത്. ഉത്പാദനശേഷിയേറിയതും കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ കഴിയുന്ന 32 ധാന്യവിളകൾ ഉൾപ്പടെ 109 പുതിയ വിളകളാണ് കർഷകർക്കായി ഇന്ന് പുറത്തിറക്കുക.

അത്യുത്‌പാദന ശേഷിയുള്ള കുള്ളൻ തെങ്ങിനമാണ് കൽ‌പ്പ സുവർണ. ച്ച നിറമുള്ള, ദീർഘ വൃത്താകൃതിയിലുള്ള തേങ്ങയിൽ നല്ല ഭാരമുള്ള കൊപ്ര കിട്ടും. 36 മാസത്തിനുള്ളിൽ കായ്ഫലം നൽകും. നന്നായി പരിചരിച്ചാൽ 108-130 കായ്കൾ ലഭിക്കും. കേരളത്തിന് പുറമേ കർണാടകയിലും കൃഷിക്ക് അനുയോജ്യമാണ്.

ഉയരമുള്ള ഇനമാണ് കൽപ്പ ശതാബ്‌ദി. കരിക്കിൽ കൂടുതൽ വെള്ളം കിട്ടുന്ന മികച്ച കൊപ്രയാക്കാൻ പറ്റുന്ന ഇനമാണിത്‌. പച്ചകലർന്ന മഞ്ഞ നിറത്തിലാണ് തേങ്ങ. നന്നായി പരിപാലിച്ചാൽ വർഷത്തിൽ 105 മുതൽ 148 തേങ്ങ വരെ കിട്ടും. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യാം.

ഉയർന്ന വിളവ് നൽകുന്ന ഇനമാണ് വിടിഎൽ 1 കൊക്കോ. കവുങ്ങ്‌, തെങ്ങ് തോട്ടങ്ങളിൽ നന്നായി വളരും. 15-18 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു മരത്തിൽ നിന്ന് പ്രതിവർഷം 1.5 – 2.5 കി.ഗ്രാം ഉണങ്ങിയ കൊക്കോ ലഭിക്കും. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യാം.

ചീയൽ രോഗ പ്രതിരോധമുള്ളതും നേരത്തെ കായ്‌ക്കുന്നതുമായ ഇനമാണ് വിടിഎൽ 2 കൊക്കോ. ഈ ഹൈബ്രിഡ് ഇനം കൂടുതൽ വിളവും നൽകുന്നു. 14-20 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു മരത്തിൽ പ്രതിവർഷം 1.5-2.5 കിലോഗ്രാം ഉണങ്ങിയ കൊക്കോ ലഭിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കൃഷി ചെയ്യാൻ സിപിസിആർഐ ശുപാർശ ചെയ്യുന്നു.

Tags: pm modiunveil CPCRIKalpa SuvarnaKalpa ShatabdiVTL CH1VTL CH2
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies