കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍
ഇടുക്കി: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയതായി കണ്ടെത്തിയ പുതിയ തരത്തിലുള്ള ലഹരിവസ്തുവായ പോപ്പി സ്ട്രോ മൂന്നാറില്‍ ആദ്യമായി പിടികൂടി. 8.185 കിലോ പോപ്പി സ്ട്രോയുമായി ഇടമലക്കുടി സ്വദേശി ...

