“ഗ്ലൂക്കോസ് പൊടിയാണ് മൂക്കിലേക്ക് വലിച്ചുകയറ്റിയത്, ലഹരിക്കടിമയായവരുടെ അഭിമുഖങ്ങൾ കണ്ടു; ഫൈറ്റ് സീനിൽ തലയ്‌ക്ക് പരിക്കേറ്റു”: അനുഭവങ്ങളുമായി താരങ്ങൾ
കുഞ്ചാക്കോ ബോബൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഒടിടിയിൽ എത്തിയിട്ടും തിയേറ്ററിൽ ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ 13 കോടിയിലധികമാണ് ചിത്രം നേടിയത്. ...