പുതിയ ഹമാസ് തലവനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുത്ത് നെതന്യാഹു; ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഫ്രാൻസ് നിർത്തണമെന്ന ആവശ്യവുമായി ഇറാൻ
ടെൽഅവീവ്: ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായ പുതിയ ഹമാസ് തലവൻ യഹിയ സിൻവറിനെ വധിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഇസ്രായേൽ. കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ വച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് ...