ഇംഗ്ലീഷറിയില്ല, അമേരിക്കയിൽ എത്തിയത് ഒറ്റയ്‌ക്ക്; ഇന്ത്യൻ യുവതിയുടെ തിരോധാനത്തിൽ ദുരൂഹത
ന്യൂഡൽഹി: അമേരിക്കയിൽ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ യുവതിയെ കാണാതായി. സിമ്രാൻ എന്ന് പേരുള്ള 24 കാരിയെയാണ് യുഎസിൽ എത്തിയതിന് പിന്നാലെ കാണാതായത്. സംഭവത്തിൽ അന്വേഷണം ...