ഇത് ഭീരുത്വം!! അമേരിക്കയിലെ ന്യൂ ഇയർ ദിന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ന്യൂഇയർ ദിനം അമേരിക്കയിലെ ന്യൂ ഓർലീൻസിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 15-ലധികം പേരുടെ ജീവനെടുത്ത ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ഓർലീൻസിൽ ...