ഇവിടെയുള്ള ക്രിമിനലുകളേക്കാൾ ഭീകരരാണ് ഇവിടേക്ക് വരുന്നവർ; ന്യൂഇയർ ആക്രമണത്തെ അപലപിച്ച് ട്രംപ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇവിടെയുള്ള ക്രിമിനലുകളേക്കാൾ ഭീകരരാണ് ഇവിടേക്ക് വരുന്നവർ; ന്യൂഇയർ ആക്രമണത്തെ അപലപിച്ച് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 10:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂ ഓർലീൻസിലുണ്ടായ ആക്രമണത്തെ അപലപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂഇയർ ദിവസം പുലർച്ചെ ജനക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറ്റി ഡ്രൈവർ വെടിയുതിർത്ത സംഭവത്തിൽ പത്ത് പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. തികഞ്ഞ തിന്മയാണ് നടന്നതെന്ന് അഭിപ്രായപ്പെട്ട ട്രംപ്, അമേരിക്കയിൽ കുറ്റകൃത്യങ്ങൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നും ചൂണ്ടിക്കാട്ടി.

ഇവിടെയുള്ള കുറ്റവാളികളേക്കാൾ മോശമാണ് ഇവിടേക്ക് വന്നുപെടുന്ന കുറ്റവാളികളെന്നും ട്രംപ് പറഞ്ഞു. ആക്രമണം നടത്തിയ ഡ്രൈവർ അനധികൃത കുടിയേറ്റക്കാരനാണെന്ന സൂചനയാണ് ട്രംപ് നൽകിയത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനങ്ങൾ അറിയിച്ച നിയുക്ത പ്രസിഡന്റ്, തന്റെ ഭരണകൂടം ഇതിനെല്ലാം മറുപടി നൽകുമെന്ന് ഉറപ്പുനൽകി. ഇത്തരം തികഞ്ഞ തിന്മകളിൽ നിന്ന് അമേരിക്കൻ ന​ഗരങ്ങളെ മോചിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ദക്ഷിണ ന​ഗരമായ ന്യൂ ഓർലീൻസിൽ ബോർബോൺ സ്ട്രീറ്റിലുണ്ടായ ആക്രമണം ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. പുതുവർഷം പിറന്ന് ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം. പുലർച്ചെ 3.45ഓടെ ജനക്കൂട്ടത്തെ ഇടിച്ചുതെറിപ്പിച്ച് ഒരു ട്രക്ക് ഇരച്ചെത്തുകയായിരുന്നു. നിരവധി പേരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ വാഹനം അമിതവേ​ഗത്തിലായിരുന്നു വന്നത്. ശേഷം പുറത്തിറങ്ങിയ ഡ്രൈവർ തന്റെ കൈയ്യിലുള്ള തോക്കെടുത്ത് കണ്ടവരെയെല്ലാം വെടിവച്ച് വീഴ്‌ത്തി. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണമാണോ നടന്നതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചു.

 

Tags: Trumpdonald trumpNew OrleansNew Orleans Attack
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies