കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്
ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഉടമസ്ഥാവകാശത്തില്‍ നിര്‍ണായക മാറ്റം. നിലവിലെ ഉടമകളായ മാഗ്‌നം സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കുന്നതിനുള്ള അന്തിമ കരാറില്‍ ...

