ഇത് വെറും ഒരു കെട്ടിടമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകം; ഇന്ത്യയുടെ ഉദയത്തിന് പുതിയ പാർലമെന്റ് സാക്ഷ്യം വഹിക്കും; കൊളോണിയൽ ചിന്താഗതിയെ ഇന്ത്യ ഉപേക്ഷിക്കുന്നു: നരേന്ദ്രമോദി
ഡൽഹി: രാജ്യത്തെ 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാശ്രയ ഇന്ത്യയുടെ ഉദയത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. നീതിയുടെയും സദ്ഭരണത്തിന്റെയും ...




