‘അമേരിക്ക പാർട്ടി’!! പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി ഇലോൺ മസ്‌ക്; സ്വാതന്ത്ര്യം തിരികെ നൽകുമെന്ന് ശതകോടീശ്വരൻ
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാമായി അഭിപ്രായ ഭിന്നത രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. അമേരിക്കകാരുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരികെ ...

