ഇനി ക്യാപ്റ്റന് വിലക്കില്ല; ഐപിഎല്ലിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള ശിക്ഷയിൽ മാറ്റം, ഈ സീസൺ മുതൽ ഡീമെറിറ്റ് പോയിന്റ്
ഒരു സീസണിൽ കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ട മൂന്ന് താരങ്ങൾക്ക് സസ്‌പെൻഷൻ ലഭിച്ചതിനുപിന്നാലെ ടീം ക്യാപ്റ്റന് മത്സരത്തിൽ നിന്നും സസ്‌പെൻഷൻ നൽകണമെന്ന നിയമം ഐപിഎല്ലിൽ നിന്നും ഒഴിവാക്കി. ...