സൈനികരുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം വരുത്താന്‍ തീരുമാനം; ദേശീയതയും ആധുനികതയും കോര്‍ത്തിണക്കി പുതിയ യൂണിഫോമുകള്‍
ന്യൂഡല്‍ഹി: ഭാരതത്തിന്റെ ദേശീയ മൂല്യങ്ങള്‍ക്കും പരമാധികാര സ്വത്വത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഇന്ത്യന്‍ സൈന്യത്തിന്റെ വസ്ത്രധാരണ രീതികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം. സൈന്യത്തെ കൂടുതല്‍ ...

