ഇനിയില്ല, ഡൽഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുൽ; പകരം പരിഗണിക്കുന്നത് ആ താരത്തെ
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനില്ലെന്ന് കെ.എൽ രാഹുൽ വ്യക്തമാക്കിയതായി സൂചന. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞ് നാട്ടിലെത്തിയ താരം ഉടനെ ടീമിനൊപ്പം ചേരും. ഡൽഹി ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ...