ന്യൂസ് ക്ലിക്ക് ഓഫീസ് അടച്ചു പൂട്ടി സീൽ ചെയ്തു; എഡിറ്റർ കസ്റ്റഡിയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ന്യൂസ് ക്ലിക്ക് ഓഫീസ് സീൽ ചെയ്ത് ഡൽഹി പോലീസ്. ഏഴ് മാദ്ധ്യമപ്രവർത്തകരുടെ വസതികളിലും ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഉൾപ്പെടെയുളള 35ഇടങ്ങളിൽ നടത്തിയ റെയ്ഡിന്റെ പിന്നാലെയാണ് ...