ചൈന ഉറപ്പുള്ള വ്യാപാര പങ്കാളി ; സോളമൻ ദ്വീപിലെ ചൈനയുടെ സൈനിക താൽപ്പര്യം ആശങ്കാജനകമെന്നും ജസീന്ദാ ആർഡേൺ
കേപ്ടൗൺ:ചൈനയുമായി ചേർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ. എന്നാൽ പ്രതിരോധ രംഗത്ത് സോളമൻ ദ്വീപിനെ സൈനിക താവളമാക്കുവാൻ ചൈന നടത്തുന്ന ശ്രമം ആശങ്കയുളവാക്കുന്ന താണെന്നും ...