ചൈന ഉറപ്പുള്ള വ്യാപാര പങ്കാളി ; സോളമൻ ദ്വീപിലെ ചൈനയുടെ സൈനിക താൽപ്പര്യം ആശങ്കാജനകമെന്നും ജസീന്ദാ ആർഡേൺ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന ഉറപ്പുള്ള വ്യാപാര പങ്കാളി ; സോളമൻ ദ്വീപിലെ ചൈനയുടെ സൈനിക താൽപ്പര്യം ആശങ്കാജനകമെന്നും ജസീന്ദാ ആർഡേൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 12:25 pm IST
Facebook
Twitter
WhatsAppTelegram

കേപ്ടൗൺ:ചൈനയുമായി ചേർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ. എന്നാൽ പ്രതിരോധ രംഗത്ത് സോളമൻ ദ്വീപിനെ സൈനിക താവളമാക്കുവാൻ ചൈന നടത്തുന്ന ശ്രമം ആശങ്കയുളവാക്കുന്ന താണെന്നും ആർഡേൺ പറഞ്ഞു.

വാണിജ്യവ്യാപാര പങ്കാളിയെന്ന നിലയിൽ ഏറെ വേഗതയിലും സ്ഥിരതയിലും പ്രവർത്തിക്കുന്ന രാജ്യമാണ് ചൈന. ന്യൂസിലാന്റിന്റെ താൽപ്പര്യങ്ങൾക്ക് ക്ഷതമേൽക്കാത്തിടത്തോളം ചൈന നല്ല പങ്കാളിയാണെന്നും ആർഡേൺ വ്യക്തമാക്കി.

ചൈനയുമായി സ്വാഭാവികമായ പങ്കാളിത്തമാണ് ന്യൂസിലാന്റ് ആഗ്രഹിക്കുന്നത്. കൊറോണകാലത്തിന് മുമ്പും അത് തുടർന്നിരുന്നു. അന്താരാഷ്‌ട്രതലത്തിലെ നിരവധി സംഭവ വികാസങ്ങൾ ന്യൂസിലാന്റ് നിരീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും വ്യാപാര-വാണിജ്യ-വിദ്യാഭ്യാസ മേഖലകളിലെ സ്വാഭാവിക ബന്ധം തുടരുന്നതിൽ അപാകത കാണുന്നില്ല. നിലവിലെ നയതന്ത്രബന്ധം തുടരുകയാണെന്നും ജസീന്ത ആർഡേൺ ചൂണ്ടിക്കാട്ടി.

ഇതിനിടെ പ്രതിരോധ കരാറുകളുമായി ബന്ധപ്പെട്ട് ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. സോളമൻ ദ്വീപുമായി ബന്ധപ്പെട്ടവിഷയത്തിൽ ചൈനയുടെ താൽപ്പര്യം വേറിട്ടതാണെന്ന് തിരിച്ചറിയുന്നു. അന്താരാഷ്‌ട്ര സമൂഹം നൽകിയ മുന്നറിയിപ്പിനെ ഗൗരവ പൂർവ്വം കണക്കിലെടുത്തിട്ടുണ്ട്. സോളമൻ ദ്വീപിൽ സൈനിക താവളം ഉറപ്പിക്കാനുള്ള സാദ്ധ്യത ആശങ്കയുണ്ടാക്കുന്നതാണെന്നും ആർഡേൺ വ്യക്തമാക്കി.

Tags: NEWZELAND-CHINA
Share
Tweet
SendShare

More News from this section

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

Latest News

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies