Neyyattinkara Samadhi Case - Janam TV
Sunday, July 13 2025

Neyyattinkara Samadhi Case

നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സമാധി; ഹൃദയ വാൽവിന് ബ്ലോക്കുണ്ടായിരുന്നുവെന്ന് പോസ്റ്റുമോ‍‍‍‍ർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ പോസ്റ്റുമോ‍‍‍‍ർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൽവിന് രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ അസുഖങ്ങൾ മരണകാരണമായോ ...

അസ്വാഭാവികത ഇല്ല; നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തിൽ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ...

മരണ സർട്ടിഫിക്കറ്റ് എവിടെ? എങ്ങനെയാണ് മരിച്ചത്; ഗോപൻ സ്വാമി സമാധിക്കേസിൽ കുടുംബത്തോട് ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ സമാധിയുമായി ബന്ധപ്പെട്ട് നിർണ്ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി കുടുംബത്തോട് ചോദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ...

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി; നിയമപരമായ നടപടികൾ സ്വീകരിക്കണം; നിലപാട് വ്യക്തമാക്കി ഹിന്ദു ഐക്യവേദി

തിരുവന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ഹിന്ദു ഐക്യവേദി. ഹിന്ദുഐക്യവേദിയുടെ പേരിലുള്ള വിവാദം അവാസ്താവമാണ്. കേസിൽ നിയമപരമായ നടപടികൾ സ്വീകരിക്കണം എന്നതാണ് ഹിന്ദു ...

ദുരൂഹ സമാധിയിൽ സമവായം? കല്ലറ പൊളിക്കില്ല, കുടുംബവുമായി ചർച്ച നടത്തിയ ശേഷം തുടർനടപടി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തത്കാലം പൊളിക്കില്ല. സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കല്ലറ തുറക്കാൻ ശ്രമിച്ചെങ്കിലും കുടുംബാം​ഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. കല്ലറ തത്കാലം ...