NGO Sangh Office Attack - Janam TV

NGO Sangh Office Attack

എൻജിഒ സംഘ് സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: കേരള എൻജിഒ സംഘ് സംസ്ഥാന കാര്യാലയത്തിന് നേരെ നടന്നതായി ആരോപിക്കുന്ന ആക്രമണത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ...