“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്
തിരുവനന്തപുരം: മന്ത്രിസഭായോഗം അംഗീകരിച്ച തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്ക്കണമെന്ന് എൻ ജി ഒ സംഘ്. സർക്കാർ ജീവനക്കാർക്ക് ലഭ്യമാകാനുള്ള ക്ഷാമബത്ത കുടിശിക തീയതി മുതൽ മുൻകാല പ്രാബല്യത്തോടുകൂടി ...



