100 കോടി പിഴ ലഭിച്ചിട്ടും “കേരളം നമ്പർ വണ്ണെ”ന്ന് പറയാനുള്ള എം.ബി രാജേഷിന്റെ തൊലിക്കട്ടി അപാരം; വീഴ്ച വരുത്തിയ നേതാക്കളുടെ കയ്യിൽ നിന്ന് തുക പിരിച്ചെടുക്കണമെന്ന് വി.മുരളീധരൻ
ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കിട്ടിയ ശിക്ഷയെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. വീഴ്ച വരുത്തിയ രാഷ്ട്രീയ നേതാക്കളുടെയും ...


